"നൊമ്പരങ്ങള്‍ ചാലിച്ച...ജീവിത യാത്രയില്‍ പാതി വഴിയില്‍ തളര്‍ന്നു പോകേണ്ടി വരുന്നവര്‍ക്ക്... ഒരു കുഞ്ഞു സ്വാന്തനമായി ഇ സ്നേഹ തീരം സമ്മര്‍പ്പിക്കുന്നു...."
ഓര്‍മകളില്‍ ഒരായിരും യൌവനം വിരിഞ്ഞു പോയ സ്നേഹ തീരം തേടി വീണ്ടും ഒരു യാത്ര പോകുകയാണ് ....പകല്‍ പോലെ സുതാര്യമായ ഈ യാത്രയില്‍ കൊഴിഞ്ഞു പോയ കാലങ്ങളും , സ്വപനങളും കൊണ്ടു മനോഹരമായ സ്നേഹതീരം വീണ്ടും പണിയാം........നടന്നു വന്ന വഴികളില്‍ കണ്ടാ പല മുഖംങ്ങ്ലും ഇന്നു ലോകത്തിന്‍റെ പല പല കോന്നില്‍ വെച്ചു ജീവിതവുമായി മല്പിടിത്തം നടത്തുമ്പോള്‍ ....നല്ല ഒരമകള്‍ മാത്രം സമ്മാനിച്ച ബല്യത്തിന്റെ സ്നേഹതീരം ഇനി തിരികെ വരുമോ? പുതിയതുപഴയത്ഗുമായ നല്ല ഒരു പിടി ഭാവനകള്‍ തള്രിടുമ്പോള്‍ അനിര്‍വചനീയമായ ഒരു സ്നേത്തീരത്തിന്റെ ശില പാളികല്‍ നാട്ടി കൊണ്ടു,ഗുര്ക്കന്മാരുടെ പാദങ്ങളില്‍ നമ്സകരിച്ചും കൊണ്ടും ....ഒരു പുതിയ സ്നേഹ തീരത്തില്‍ നമ്മുക്ക് കൈകോര്‍ക്കാം .......